'സംവിധായകൻ സിദ്ദിഖിന്റെ മരണത്തിനു പിന്നില്‍ യൂനാനി ചികിത്സ'; ആക്ഷേപങ്ങള്‍ക്കെതിരെ അസോസിയേഷൻ നിയമനടപടിക്ക്
യൂനാനി ചികിത്സയെ അടച്ചാക്ഷേപിക്കുന്ന തരത്തില്‍ തെറ്റായ പ്രസ്താവന നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ.യു.എം.കെ നേതാക്കള്‍ കൊച്ചിയില്‍ പറഞ്ഞു