Light mode
Dark mode
സിൻഡിക്കേറ്റ് യോഗം വിളിക്കാത്ത വിസിയുടെ നടപടി ഗുരുതര ചട്ടലംഘനമാണെന്ന് സിൻഡിക്കേറ്റ് അംഗം ജി. മുരളീധരൻ പറഞ്ഞു
സസ്പെൻഷൻ റദ്ദാക്കിയുള്ള സിൻഡിക്കേറ്റിന്റെ തീരുമാനത്തിന് പിന്നാലെയാണ് അനിൽകുമാർ വീണ്ടും ചുമതലയേറ്റത്
വിസിയുടെ നടപടി നിയമവിരുദ്ധമാണെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ പ്രതികരിച്ചു
രജിസ്ട്രാർ തയാറാക്കിയ സത്യവാങ്മൂലം വി.സി വെട്ടിത്തിരുത്തിയെന്ന് സിന്‍ഡിക്കേറ്റ് കുറ്റപ്പെടുത്തി
കഴിഞ്ഞ അഞ്ചുവർഷമായി കേരള സർവകലാശാലയുടെ കീഴിലുള്ള 40ഓളം സ്വകാര്യ-എയ്ഡഡ് കോളജുകളിൽ സ്ഥിരം പ്രിൻസിപ്പൽമാരില്ല