- Home
- key distribution

Qatar
20 March 2022 4:41 PM IST
ഖത്തര്‍ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി നിര്‍മിച്ച ആദ്യ വീടിന്റെ താക്കോല്‍ ദാനം നാളെ
ഖത്തര്‍ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ഭവന നിര്‍മാണ പദ്ധതിയുടെ ഭാഗമായിനിര്മിച്ച ആദ്യ വീടിന്റെ താക്കോല്‍ ദാനം നാളെ നടക്കും. വൈകിട്ട് നാല് മണിക്ക് മന്ത്രി ആര്. ബിന്ദുവാണ് താക്കോല്‍ ഗുണഭോക്താവിന്...

