Light mode
Dark mode
കോലാറിലെ സ്വർണഖനിയുടെ പശ്ചാത്തലത്തിൽ റോക്കി എന്ന അധോലോക നായകന്റെ കഥയാണ് കെ.ജി.എഫ് പറയുന്നത്
ഏപ്രിൽ 14 നാണ് ചിത്രം മലയാളം ഉൾപ്പടെയുള്ള ഭാഷകളിൽ ലോകമെമ്പാടുമായി റിലീസ് ചെയ്യുന്നത്