Media One

mediaoneonline

  • login
  • Light mode

    Dark mode

  • My Home
  • News
    • Covid 19
    • Kerala
    • India
    • Cricket
    • World
    • Business
    • Election22
    • SHELF
    • TOP '21
  • Gulf
    • Saudi
    • UAE
    • Qatar
    • Bahrain
    • Kuwait
    • Oman
  • Sports
    • Cricket
    • Football
  • Video
    • sabarimala
  • Auto
  • Magazine
  • Showbiz
  • TV Shows
    • Special Edition
    • Media Scan
    • Out Of Focus
    • Weekend Arabia
    • First Debate
  • Tech
  • More
    • Well-being
    • Travel
    • Market
    • Social Media
    • Crime
    • Favourites
    • Education
    • Health
      • Fitness
    • Lifestyle
    • Business
    • World
  • Home
  • klrahul
  • Ishan Kishan replaces KL Rahul in Indias WTC Final Squad, Surya Kumar Yadav stand by player in WTC Final Squad, World Test Championship 2023, Ishan Kishan

    Cricket

    8 May 2023 1:44 PM GMT

    രാഹുലിനു പകരക്കാരനായി ഇഷൻ കിഷൻ, സൂര്യ 'സ്റ്റാൻഡ് ബൈ'; ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനുള്ള ടീമിനെ പ്രഖ്യാപിച്ചു

    പരിക്കേറ്റ പേസർമാരായ ഉമേഷ് യാദവ്, ജയദേവ് ഉനദ്കട്ട് എന്നിവർ നിരീക്ഷണത്തിലാണ്

  • രാഹുൽ സഞ്ജുവിനേക്കാൾ എത്രയോ ഭേദം- സെവാഗ്

    Sports

    20 April 2023 1:53 AM GMT

    ''രാഹുൽ സഞ്ജുവിനേക്കാൾ എത്രയോ ഭേദം''- സെവാഗ്

    ''എല്ലാ ഫോർമാറ്റിലും സഞ്ജു സാംസണേക്കാൾ എത്രയോ ഭേദമാണ് രാഹുലിന്‍റെ പ്രകടനങ്ങള്‍''

  • Mitchell Starc

    Sports

    17 March 2023 1:25 PM GMT

    കൊടുങ്കാറ്റായി സ്റ്റാര്‍ക്ക്; നിലയുറപ്പിച്ച് രാഹുലും പാണ്ഡ്യയും

    ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടമായി

  • KLRahulschildhoodhero, KLRahulsfavoritecricketer, KLRahulandRahulDravid

    Cricket

    23 Feb 2023 12:14 PM GMT

    രാഹുൽ ദ്രാവിഡ് എന്റെ ബാല്യകാല ഹീറോ; ഏറ്റവും പ്രിയപ്പെട്ട താരം-കെ.എൽ രാഹുൽ

    മോശം ഫോമിൽ തുടരുന്ന രാഹുലിനെ ടീമിൽനിന്ന് പുറത്താക്കാൻ മുറവിളി ഉയരുന്നുണ്ട്

  • KLRahulsoverseastestrecord, KL Rahulsteststatistics, VenkateshPrasadagainstKLRahul

    Cricket

    20 Feb 2023 2:42 PM GMT

    വിദേശ പിച്ചിൽ പുലിയാണോ രാഹുൽ? ബി.സി.സി.ഐയെ വെട്ടിലാക്കുന്ന കണക്കുകൾ ഇതാ; വിടാതെ വെങ്കിടേഷ് പ്രസാദ്

    അജിങ്ക്യ രഹാനെ, ശിഖർ ധവാൻ, മായങ്ക് അഗർവാൾ, ശുഭ്മൻ ഗിൽ എന്നിവരുടെ പ്രകടനവും റെക്കോര്‍ഡുകളും കെ.എല്‍ രാഹുലിനും ഏറെ മീതെയാണെന്ന് കണക്കുകളില്‍നിന്ന് വ്യക്തമാണ്

  • KL Rahul - Lokesh Rahul

    Cricket

    19 Feb 2023 2:19 PM GMT

    രാഹുലിനെ ഒഴിവാക്കിത്തുടങ്ങിയോ? ടീമിലുണ്ടെങ്കിലും ഉപനായക സ്ഥാനം പോയി

    ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ രാഹുലിന്റെ പേരിന് നേരെ ഉപനായകൻ എന്ന് ചേർത്തിരുന്നു. എന്നാൽ പുതിയ ലിസ്റ്റിൽ ഉപനായകൻ എന്ന് ചേർത്തിട്ടില്ല.

  • KL Rahul

    Cricket

    19 Feb 2023 9:59 AM GMT

    'സ്വകാര്യ കമ്പനിയിലാണെങ്കിൽ എന്നോ പിരിച്ചുവിട്ടേനെ, ബിസിസിഐക്ക് എന്തൊരു സ്‌നേഹം'; കെ.എൽ രാഹുലിനെതിരെ രൂക്ഷവിമർശനം

    'ഫോം തിരിച്ചുപിടിക്കാൻ വേണ്ടതെല്ലാം ചെയ്യുന്നതും രാജ്യത്തിനായി ടെസ്റ്റ് കളിക്കുന്നതുമാണ് മികച്ച മറുപടി. പക്ഷേ അതിനായി ഐ.പി.എൽ ഒഴിവാക്കാൻ സാധിക്കുമോ?' വെങ്കിടേഷ് പ്രസാദ്‌ ട്വിറ്ററിൽ

  • SunilGavaskarsupportsKLRahul, favouritisminCricket

    Cricket

    12 Feb 2023 9:50 AM GMT

    'രാഹുലിന് ഒരു അവസരംകൂടി നൽകണം'; വിമര്‍ശനങ്ങള്‍ക്കിടെ പിന്തുണയുമായി സുനിൽ ഗവാസ്‌കർ

    പ്രകടനം പരിഗണിച്ചല്ല, പക്ഷപാതം കൊണ്ടുമാത്രമാണ് രാഹുലിന് ടീമിൽ അവസരം ലഭിക്കുന്നതെന്ന് മുൻ ഇന്ത്യൻ പേസർ വെങ്കിടേഷ് പ്രസാദ് വിമർശിച്ചിരുന്നു

  • kl rahul marriage

    Sports

    26 Jan 2023 7:32 AM GMT

    50 കോടിയുടെ വീട്, കോഹ്‌ലി കൊടുത്തത് ഔഡി കാർ; രാഹുലിന് കിട്ടിയ വിവാഹ സമ്മാനങ്ങൾ ഇങ്ങനെ

    ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ 1.64 കോടി വിലവരുന്ന ഔഡി കാറും നടൻ ജാക്കി ഷെറോഫ് 30 ലക്ഷം വിലവരുന്ന വാച്ചും സമ്മാനമായി നൽകി

  • Athiya Shetty KL Rahul Marriage

    Entertainment

    23 Jan 2023 3:17 PM GMT

    കെ.എല്‍ രാഹുലും അഥിയ ഷെട്ടിയും വിവാഹിതരായി

    താൻ ഔദ്യോഗികമായി അമ്മായിയച്ഛനായെന്ന് വിവാഹച്ചടങ്ങിന് പിന്നാലെ സുനിൽ ഷെട്ടി

  • ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ എൽ രാഹുൽ വിവാഹിതനാവുന്നു

    Cricket

    13 Jan 2023 10:39 AM GMT

    ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ എൽ രാഹുൽ വിവാഹിതനാവുന്നു

    വിവാഹം ഈ മാസം 23 ന്

  • ടി20 ധീരന്മാരുടെ ക്രിക്കറ്റാണ്; ഏകദിന വസന്തങ്ങളെ വെളിയിലിരുത്തുമോ ബി.സി.സി.ഐ?

    Cricket

    10 Nov 2022 4:03 PM GMT

    ടി20 ധീരന്മാരുടെ ക്രിക്കറ്റാണ്; 'ഏകദിന വസന്തങ്ങളെ' വെളിയിലിരുത്തുമോ ബി.സി.സി.ഐ?

    തീതുപ്പും പന്തിനു മുന്നിൽ മുട്ടുവിറക്കുന്ന ബാറ്റര്‍മാരും ബാറ്റിങ് വിസ്ഫോടനത്തില്‍ തളർന്നുവീഴുന്ന ബൗളർമാരും ടി20യില്‍ കളിക്കേണ്ടവരല്ല.

  • തീപ്പൊരി ത്രോ, നിര്‍ണായക റണ്ണൗട്ട്‌... കളി തിരിച്ചത് കെ.എല്‍ രാഹുല്‍; അഭിനന്ദനപ്രവാഹം

    Sports

    2 Nov 2022 2:15 PM GMT

    തീപ്പൊരി ത്രോ, നിര്‍ണായക റണ്ണൗട്ട്‌... കളി തിരിച്ചത് കെ.എല്‍ രാഹുല്‍; അഭിനന്ദനപ്രവാഹം

    മിന്നും ഫോമിലുണ്ടായിരുന്ന ലിറ്റണ്‍ ദാസിനെ ഡയറക്ട് ത്രോയിലൂടെ രാഹുല്‍ റണ്ണൌട്ടാക്കിയതാണ് കളിയിലെ വഴിത്തിരിവായത്.

  • രാഹുല്‍ പുറത്തേക്കോ? മറുപടിയുമായി കോച്ച്

    Cricket

    1 Nov 2022 1:34 PM GMT

    രാഹുല്‍ പുറത്തേക്കോ? മറുപടിയുമായി കോച്ച്

    മൂന്ന് മത്സരങ്ങളിൽ നിന്ന് 22 റൺസാണ് ടി20 ലോകകപ്പില്‍ കെ.എല്‍ രാഹുലിന്‍റെ ആകെ സമ്പാദ്യം

  • ഒന്ന് സ്വിച്ച് ഓണായി കിട്ടേണ്ടതേയുള്ളൂ; കെ.എൽ രാഹുലിന്റെ പ്രകടനത്തിൽ അനിൽ കുംബ്ലെ

    Cricket

    28 Oct 2022 12:42 PM GMT

    'ഒന്ന് സ്വിച്ച് ഓണായി കിട്ടേണ്ടതേയുള്ളൂ'; കെ.എൽ രാഹുലിന്റെ പ്രകടനത്തിൽ അനിൽ കുംബ്ലെ

    ആസ്‌ത്രേലിയയിൽ നടക്കുന്ന ലോകകപ്പിൽ പാകിസ്താനെതിരെ നാലും നെതർലാൻഡ്‌സിനെതിരെ ഒമ്പതും റൺസാണ് രാഹുലിന് നേടാനായിരുന്നത്

  • രാഹുൽ ക്ലീൻ ബൗൾഡ്; രോഹിത്, സൂര്യ പുറത്ത്- പവര്‍പ്ലേയില്‍ പാക് ഷോക്ക്

    Cricket

    23 Oct 2022 12:21 PM GMT

    രാഹുൽ ക്ലീൻ ബൗൾഡ്; രോഹിത്, സൂര്യ പുറത്ത്- പവര്‍പ്ലേയില്‍ പാക് ഷോക്ക്

    സൂര്യകുമാർ യാദവും വിരാട് കോഹ്ലിയുമാണ് ക്രീസിലുള്ളത്.

  • ഒന്‍പതില്‍ വീണ് വീണ്ടും പന്ത്, രാഹുലിനും രക്ഷിക്കാനായില്ല; ഓസീസ് യുവനിരയ്ക്കു മുന്നിൽ തകർന്നടിഞ്ഞ് ടീം ഇന്ത്യ

    Cricket

    13 Oct 2022 11:55 AM GMT

    ഒന്‍പതില്‍ വീണ് വീണ്ടും പന്ത്, രാഹുലിനും രക്ഷിക്കാനായില്ല; ഓസീസ് യുവനിരയ്ക്കു മുന്നിൽ തകർന്നടിഞ്ഞ് ടീം ഇന്ത്യ

    ആദ്യ സന്നാഹത്തിൽ ഇന്ത്യ വെസ്‌റ്റേൺ ആസ്‌ട്രേലിയയെ 13 റൺസിന് തകർത്തിരുന്നു

  • പന്തിനോടും രാഹുലിനോടുമൊന്നും മത്സരിക്കാനില്ല; അത് ടീമിനു തിരിച്ചടിയാകും; സോഷ്യൽ മീഡിയ ബഹളത്തോട് പ്രതികരിച്ച് സഞ്ജു

    Cricket

    17 Sep 2022 8:45 AM GMT

    ''പന്തിനോടും രാഹുലിനോടുമൊന്നും മത്സരിക്കാനില്ല; അത് ടീമിനു തിരിച്ചടിയാകും''; സോഷ്യൽ മീഡിയ ബഹളത്തോട് പ്രതികരിച്ച് സഞ്ജു

    ''അഞ്ചു വർഷത്തിനുശേഷം ദേശീയ ടീമിൽ തിരിച്ചെത്താനായത് വലിയ ഭാഗ്യമായാണ് ഞാൻ കരുതുന്നത്.''

  • ഭയാനകം, കേരളത്തില്‍ നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നു: ശിഖര്‍ ധവാന്‍

    Sports

    16 Sep 2022 3:03 PM GMT

    ഭയാനകം, കേരളത്തില്‍ നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നു: ശിഖര്‍ ധവാന്‍

    കെ.എല്‍ രാഹുലിന് പിന്നാലെ ശിഖര്‍ ധവാനാണ് പ്രതിഷേധവുമായി സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്.

  • കേരളത്തില്‍ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നു; കാംപയിനിനു പിന്തുണയുമായി കെ.എൽ രാഹുൽ

    Cricket

    16 Sep 2022 2:58 AM GMT

    'കേരളത്തില്‍ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നു'; കാംപയിനിനു പിന്തുണയുമായി കെ.എൽ രാഹുൽ

    തെരുവുനായ്ക്കളുടെ പരിപാലനത്തിനായി പ്രവർത്തിക്കുന്ന 'വോയ്‌സ് ഓഫ് സ്ട്രേ ഡോഗ്‌സി'ന്റെ പോസ്റ്റർ പങ്കുവച്ചാണ് രാഹുലിന്റെ പ്രതികരണം

Next

Popular

View all

Videos

X
X