Light mode
Dark mode
അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരിക്കെ തന്നെ സ്നേഹബന്ധങ്ങൾ നിലനിർത്തുന്നതിന്റെ മികച്ച മാതൃക അദ്ദേഹത്തിൽ ഉണ്ടായിരുന്നു. കെ.കെ കൊച്ചിനും കെ.എം സലിം കുമാറിനുമിടയിൽ അടിസ്ഥാനപരമായ അഭിപ്രായ ഐക്യം...
അധഃസ്ഥിത നവോത്ഥാന മുന്നണി (സംസ്ഥാന കൺവീനർ), ദലിത് ഐക്യ സമിതി (സംസ്ഥാന കൺവീനർ), കേരള ദലിത് മഹാസഭ (സംസ്ഥാന സെക്രട്ടറി) എന്നീ സംഘടനകളുടെ മുൻനിര പ്രവർത്തകനായിരുന്നു