Light mode
Dark mode
പദ്ധതികൾ എങ്ങനെ നടപ്പിലാക്കുമെന്ന് ചോദ്യങ്ങൾ ഉയർന്നുവന്നേക്കാമെന്നും ആത്മവിശ്വാസത്തോടെയാണ് എല്ലാം പ്രഖ്യാപിച്ചതെന്നും ബാലഗോപാൽ പറഞ്ഞു.
ജനുവരി, ഫെബ്രുവരി മാസത്തെ തുകയാണ് വിതരണം ചെയ്യുക