- Home
- kochi fraud case

International Old
2 Jan 2019 7:46 AM IST
ട്രംപ് വാക്കുപാലിച്ചില്ലെങ്കില്‍ ഉടമ്പടിയില്‍ നിന്നും പിന്മാറുമെന്ന് കിം ജോങ് ഉന്‍
സിംഗപ്പൂരില്‍ വെച്ച് കഴിഞ്ഞ ജൂണിലായിരുന്നു കിം ജോങ് ഉന്നും ഡൊണാള്‍ഡ് ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടന്നത്. ചര്‍ച്ചയില്‍ കൊറിയന്‍ ഉപദ്വീപില്‍ ആണവ നിരായുധീകരണം നടപ്പിലാക്കാന്‍ തീരുമാനമെടുത്തിരുന്നു


