കൊൽക്കത്ത ഡെർബിയിൽ ബഗാനെ തളച്ച് ഈസ്റ്റ് ബംഗാൾ സെമിയിലേക്ക് മുന്നേറി
ഫത്തോർദ: സൂപ്പർ കപ്പിൽ ഇന്ന് നടന്ന കൊൽക്കത്ത ഡെർബി മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഇതോടെ അഞ്ചു പോയിന്റുകളുമായി ഗോൾ ഡിഫറൻസിന്റെ ആനുകൂല്യത്തിൽ ഗ്രൂപ്പ് ജേതാക്കളായ ഈസ്റ്റ് ബംഗാൾ സൂപ്പർ കപ്പ്...