കൊല്ലത്ത് അധ്യാപികയുടെ ദുരൂഹ മരണം, അബിന്‍ പ്രദീപ് പിടിയില്‍
സ്ത്രീധനത്തിന്റെ പേരിൽ വിവാഹം മുടങ്ങിയതിന് പിന്നാലെയാണ് കൊട്ടിയത്തെ അധ്യാപിക കാവ്യാ ലാലിനെ റെയിൽ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം കൊട്ടിയത്ത് അധ്യാപിക ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിലെ...