അധ്യാപികയുടെ ദുരൂഹ മരണം, കാമുകനെതിരെ ലൈംഗിക പീഡന കുറ്റം ചുമത്തി
വാട്സ് ആപ് സന്ദേശങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് അബിനെതിരെ ലൈംഗിക പീഡന കുറ്റം ചുമത്താന്‍ കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ അജിതാ ബീഗം അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയത്...കൊല്ലത്ത് അധ്യാപിക ദുരൂഹ...