കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക നിയമനം: അനുരാഗിന്റെ നിയമപോരാട്ടത്തിൽ എസ്എൻഡിപി എന്തുകൊണ്ട് ഇടപെട്ടില്ല?- സുദേഷ് എം രഘു
അനുരാഗിന്റെ നിയമനം ചോദ്യം ചെയ്ത് തന്ത്രിമാരും പാരമ്പര്യ കഴകക്കാരനായ തെക്കേവാര്യത്ത് ഹരികൃഷ്ണനും കുടുംബാംഗങ്ങളും സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളിയിരുന്നു