- Home
- kotayam medical college

Kerala
3 July 2025 3:02 PM IST
'ബോധപൂര്‍വം സത്യത്തെ മറച്ചുവെച്ച് കള്ളം പറഞ്ഞു, മണ്ണിനകത്ത് ഒരു സ്ത്രീ ശ്വാസംമുട്ടി മരിച്ചു കിടക്കുന്ന സമയത്ത് ആരോഗ്യമന്ത്രി പറഞ്ഞത് ഒന്നും സംഭവിച്ചിട്ടില്ലെന്നാണ്': തിരുവഞ്ചൂര്‍
തെരച്ചില്‍ എന്തുകൊണ്ട് വൈകിപ്പിച്ചു എന്നതിനെക്കുറിച്ച് മന്ത്രി മറുപടി പറഞ്ഞേ മതിയാകൂ, തിരുവഞ്ചൂര്‍ പറഞ്ഞു.



