സ്വകാര്യ കമ്പനികളില്‍ നിന്ന് കെ.എസ്.ഇ.ബിക്ക് കിട്ടാനുള്ളത് 450 കോടിയിലധികം രൂപ
സാധാരണക്കാരന് പണം അടച്ചില്ലെങ്കില്‍ ഒരു ദിവസം പോലും കാത്ത് നില്‍ക്കാതെ ഫീസ് ഊരുന്ന കെ.എസ്.ഇ.ബി വന്‍കിടക്കാര്‍ക്ക് മുന്നില്‍ മുട്ട് മടക്കുന്ന കാഴ്ചയാണ് ഇവിടെ കാണാനാകുന്നത്.