- Home
- Kottayam Honour Killing

Kerala
18 Jun 2018 11:49 AM IST
കെവിൻ വധക്കേസ്; പൊലീസ് വാഹനത്തിൽ വച്ചുള്ള പ്രതിയുടെ വീഡിയോ കോളിങ് വിവാദത്തിൽ
ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കുമ്പോഴാണ് പ്രതി ബന്ധുവിനെ മൊബൈലിൽ നിന്നും വീഡിയോ കോൾ ചെയ്തത്കെവിൻ വധക്കേസിലെ പ്രതിയുടെ വീഡിയോ കോളിംഗ് വിവാദത്തില്‍. ഏഴാം പ്രതി ഷെഫിനെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഇയാൾ...

Kerala
18 Jun 2018 7:10 AM IST
കെവിന്റെ കുടുംബത്തിന് 10 ലക്ഷം; നീനുവിന്റെ പഠനച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും
മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനംകോട്ടയത്ത് ദുരഭിമാനക്കൊലക്ക് ഇരയായ കെവിന്റെ കുടുംബത്തിന് വീട് വയ്ക്കാന്‍ 10 ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗത്തിന്റെ തീരുമാനം.കെവിന്റെ ഭാര്യ നീനുവിന്റെ...

Kerala
17 Jun 2018 10:59 PM IST
കെവിന്റേത് മുങ്ങി മരണം തന്നെയെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍
പ്രാഥമിക റിപ്പോർട്ട് സംഘം എറണാകുളം റേഞ്ച് ഐജിക്ക് സമർപ്പിച്ചുകോട്ടയത്ത് ദുരഭിമാനക്കൊലക്ക് ഇരയായ കെവിന്റേത് മുങ്ങി മരണം തന്നെയെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍.പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്...

Kerala
17 Jun 2018 7:01 PM IST
കേസില്‍ നിന്ന് രക്ഷപ്പെടാനാണ് തനിക്ക് മാനസിക രോഗമുണ്ടെന്ന് ആരോപിക്കുന്നതെന്ന് നീനു
തന്നെ ഒരു മാനസിക കേന്ദ്രത്തിലും ചികിത്സയ്ക്ക് കൊണ്ടുപോയിട്ടില്ലകെവിന്റെ കൊലപാതക കേസില്‍ നിന്ന് രക്ഷപ്പെടാനാണ് തനിക്ക് മാനസിക രോഗമുണ്ടെന്ന് ആരോപിക്കുന്നതെന്ന് ഭാര്യ നീനു. തന്നെ ഒരു മാനസിക...

Kerala
6 Jun 2018 11:59 AM IST
ദുരഭിമാനക്കൊല: പ്രതികള്‍ക്ക് അധികാര കേന്ദ്രത്തിന്റെ സഹായം ലഭിച്ചെന്ന് കോടതി
ആരോ ഇരക്കും വേട്ടക്കാരനും ഒപ്പം സഞ്ചരിക്കുന്നുവെന്ന് ഏറ്റുമാനൂര്‍ കോടതികോട്ടയത്തെ ദുരഭിമാനക്കൊലയില്‍ പ്രതികള്‍ക്ക് അധികാര കേന്ദ്രത്തിന്റെ അടിത്തട്ടില്‍ നിന്ന് സഹായം ലഭിച്ചതായി ഏറ്റുമാനൂര്‍ കോടതി. ആരോ...

Kerala
6 Jun 2018 11:52 AM IST
നീനുവിന്റെ കണ്ണീര് രാഷ്ട്രീയ സാമൂഹ്യ ഭരണ സംവിധാനത്തെ ചുട്ടുപൊള്ളിക്കും: തോമസ് ഐസക്
നവോത്ഥാന കേരളത്തിന്റെ ശിരസിലേറ്റ ശാപമാണ് ആ കണ്ണുനീര്. ഇക്കാര്യങ്ങളൊക്കെ സ്വയം വിമര്‍ശനാത്മകമായി പരിശോധിക്കപ്പെടുമെന്ന് തോമസ് ഐസക്പാര്ട്ടിയും ഡിവൈഎഫ്ഐയും കൂടെയുണ്ടായിരുന്നിട്ടും, പാര്‍ട്ടി...

Kerala
6 Jun 2018 8:15 AM IST
മുഖ്യമന്ത്രിയോ സര്‍ക്കാരോ മാധ്യമങ്ങള്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ലെന്ന് പിണറായി
അവതാരകര്‍ വിധികര്‍ത്താക്കളായി സ്ഥാനചലനം ഉണ്ടാക്കാമെന്ന് കരുതേണ്ട. ഇരിക്കുന്ന സ്ഥാനത്തെ കരുതി ആണ് കൂടുതലൊന്നും പറയാത്തതെന്നും മുഖ്യമന്ത്രിദുരഭിമാനകൊലയില് മാധ്യമങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ വിമര്‍ശനം....

Kerala
5 Jun 2018 10:18 PM IST
കോട്ടയത്ത് ദുരഭിമാനകൊല: യുവാവിനെ തട്ടിക്കൊണ്ടുപോയി കൊന്ന് മൃതദേഹം തോട്ടിലുപേക്ഷിച്ചു
കെവിന്റെയും പെണ്‍കുട്ടിയുടെയും പ്രണയ വിവാഹം അംഗീകരിക്കാതിരുന്ന വധുവിന്റെ ബന്ധുക്കള്‍ യുവാവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നുകോട്ടയത്ത് ദുരഭിമാനകൊല. വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ ദലിത്...















