- Home
- KottiyoorSivaTemple

Kerala
19 Jun 2023 7:53 PM IST
'പർദ ധരിച്ച സഹോദരിമാർ അന്നദാനം നടത്തുന്നു; ഹിന്ദു തീർത്ഥാടകർ സന്തോഷത്തോടെ വിശപ്പടക്കുന്നു'-കൊട്ടിയൂരിലെ 'കേരള സ്റ്റോറി' പങ്കുവച്ച് ജയരാജൻ
'സംഘ്പരിവാറിനും ഇസ്ലാമിക സംഘ്പരിവാറിനും പിടിച്ചെടുക്കാൻ പറ്റാത്ത ദൂരത്തിലാണ് ഈ നാടിലെ മനുഷ്യരുടെ മതമൈത്രിയും മാനവികബോധവും. അതിനു കോട്ടംവരാതെ കാക്കുന്നതാവട്ടെ എല്ലാ ആഘോഷങ്ങളും.'

