'കോഴിക്കോടൻസ്' ഓണവും സൗദി ദേശീയദിനവും ആഘോഷിച്ചു
റിയാദ്: റിയാദിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ 'കോഴിക്കോടൻസി'ന്റെ ഓണാഘോഷാവും സൗദി നാഷണൽഡേ ആഘോഷവും ശ്രദ്ധേയമായി. എക്സിസ്റ്റ് 18 വാൻസ ഇസ്ത്രയിൽ നടന്ന ഓണാഘോഷ പരിപാടി കോഴിക്കോടൻസ് ചീഫ് ഓർഗനൈസർ കബീർ...