ലോക്സഭാ തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാൻ കെ.പി.സി.സി നേതൃയോഗം ഇന്ന് ചേരും
ഇടതു മുന്നണിക്ക് 12 വരെ സീറ്റുകൾ ലഭിക്കുമെന്ന് സി.പി.എമ്മും സി.പി.ഐയും വിലയിരുത്തിയതോടെ എത്രയും വേഗം തെരഞ്ഞെടുപ്പ് അവലോകനം നടത്താൻ വേണ്ടിയാണ് കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം ഹസൻ യോഗം...