- Home
- KRK

Entertainment
5 Jun 2018 5:12 AM IST
മലയാളികളോട് കളിക്കല്ലേ...ലാലേട്ടനെ കളിയാക്കിയ കെആര്‍കെക്കെതിരെ സുരാജ് വെഞ്ഞാറമ്മൂട്
ഫേസ്ബുക്കിലൂടെയാണ് സുരാജ് രംഗത്തെത്തിയത്പബ്ലിസിറ്റിക്ക് വേണ്ടി സൂപ്പര്‍താരം മോഹന്‍ലാലിനെ കളിയാക്കിയപ്പോള്‍ കെആര്‍കെ ഇത്രക്ക് പ്രതീക്ഷിച്ച് കാണില്ല, സിനിമാ ലോകം തന്നെ ആക്രമിക്കാനെത്തുമെന്ന്. സൈജു...

Entertainment
28 May 2018 2:51 PM IST
'നിങ്ങള്‍ സൂപ്പര്‍ സ്റ്റാറാണെന്ന് ഇപ്പോഴറിയാം': ലാലിനോട് കെആര്‍കെ മാപ്പ് പറഞ്ഞു
"സര്, താങ്കളെ ഛോട്ടാ ഭീം എന്ന് വിളിച്ചതിന് ക്ഷമ ചോദിക്കുന്നുവെന്ന് മോഹന്‍ ലാലിനോട് കെആര്കെമോഹന്ലാലിനെ അപഹസിച്ച കമാല്‍ റഷീദ് ഖാന് എന്ന കെആര്‍കെ ഒടുവില്‍ ക്ഷമ ചോദിച്ച് രംഗത്ത്. "സര്, താങ്കളെ...

Entertainment
24 May 2018 6:03 PM IST
കാന്‍സര്‍ സ്ഥിരീകരിച്ചു, സങ്കടം രണ്ട് കാര്യങ്ങള്‍ നടക്കാത്തതിലെന്ന് കെആര്‍കെ
ഒന്നോ രണ്ടോ വര്‍ഷം മാത്രമേ ജീവിച്ചിരിക്കൂ. ഒരാളുടെയും സഹതാപം പറ്റി ജീവിക്കാന്‍ ആഗ്രഹമില്ല. പഴയതുപോലെ തന്നെ സ്നേഹിക്കുകയോ വെറുക്കുകയോ ചെയ്യുക എന്നും കെആര്‍കെ സിനിമാ നിരൂപകന് കമാൽ ആര് ഖാന് കാൻസർ രോഗം....

Entertainment
9 May 2018 3:12 AM IST
ആമിര്‍ ചിത്രത്തിന്റെ സസ്പെന്‍സ് വെളിപ്പെടുത്തി; കെആര്‍കെയ്ക്ക് പണി കിട്ടി
തിയേറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുന്ന ആമിര്‍ ചിത്രം വളരെ മോശമാണെന്ന് ട്വീറ്റ് ചെയ്ത കെആര്‍കെ ചിത്രത്തിലെ സുപ്രധാന ഭാഗം വെളിപ്പെടുത്തുകയും ചെയ്തുആമിര് ഖാന് ചിത്രം സീക്രട്ട് സൂപ്പര്‍...

Entertainment
4 May 2018 7:13 AM IST
ട്വിറ്റര്‍ അക്കൗണ്ട് തിരിച്ചുകിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യും: കെആര്‍കെ
ട്വിറ്ററില്‍ ഫോളോവേഴ്സിനെ കിട്ടാന്‍ താന്‍ ഒരുപാട് പണം ചെലവഴിച്ചുണ്ടെന്നും ട്വിറ്റര്‍ അധികൃതര്‍ തന്നെ ചതിച്ചെന്നും കെആര്‍കെ ആരോപിച്ചു. തന്റെ ട്വിറ്റര്‍ അക്കൗണ്ട് തിരിച്ചുകിട്ടിയില്ലെങ്കില്‍ ആത്മഹത്യ...

Entertainment
23 April 2018 1:00 AM IST
ഒടുവില്‍ ട്വിറ്റര്‍ കെആര്‍കെയ്ക്ക് പണി കൊടുത്തു, അക്കൌണ്ട് പൂട്ടി
അക്കൌണ്ട് പൂട്ടിച്ച നടപടിക്കെതിരെ കോടതിയില്‍ പോകുമെന്നും കെആര്‍കെ കൂട്ടിച്ചേര്ത്തുതാരങ്ങളെ വിമര്‍ശിച്ചുകൊണ്ട് സോഷ്യല്‍മീഡിയയില്‍ താരമായി മാറിയ കെആര്‍കെയുടെ ട്വിറ്റര്‍ അക്കൌണ്ട് സസ്പെന്‍ഡ് ചെയ്തു....








