Light mode
Dark mode
ഒരാൾ അക്രമം നടത്തിയത് കൊണ്ട് വീട്ടിലെ വൈദ്യുതി വിച്ഛേദിക്കുന്നത് അംഗീകരിക്കില്ലെന്നും സിപിഎം ഏരിയ സെക്രട്ടറി വികെ വിനോദ് പറഞ്ഞു
യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അജ്മലിന്റെ പിതാവ് യുസി റസാഖിൻ്റെ വീട്ടിലെ കണക്ഷനാണ് പുനഃസ്ഥാപിച്ചത്
നിയമസഭ തല്ലിപ്പൊളിച്ച ശിവൻകുട്ടിക്കെതിരെ നടപടി എടുക്കുമോയെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു.
അക്രമം ഉണ്ടാകില്ലെന്ന് ഉറപ്പ് ലഭിച്ചാൽ വൈദ്യുതി പുനഃസ്ഥാപിക്കുമെന്നായിരുന്നു കെഎസ്ഇബി ചെയർമാൻ പുറത്തിറക്കിയ പ്രസ്താവന
ജീവനക്കാരെ ആക്രമിക്കില്ല എന്ന ഉറപ്പ് ലഭിച്ചാൽ അജ്മലിന്റെ വീട്ടിലെ വൈദ്യുതി പുനഃസ്ഥാപിക്കുമെന്നാണ് കെഎസ്ഇബി ചെയർമാൻ അറിയിച്ചിരിക്കുന്നത്
കോൺഗ്രസ് പ്രവർത്തകർ അജ്മലിന്റെ വീടിന് മുന്നിൽ നിരാഹാരമിരിക്കുകയാണ്.
'യോഗിയാണോ കേരളം ഭരിക്കുന്നത്. ഒരു ബുൾഡോസർ വിളിച്ച് ആ വീടും അങ്ങ് പൊളിച്ചാലോ രാജാവേ'
ഫ്യൂസ് ഊരിയ സംഭവം ദൗർഭാഗ്യകരമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ
ദൃശ്യങ്ങൾ പകർത്തിയ ഫോൺ പിടിച്ചെടുത്തെന്നും യൂത്ത് കോണ്ഗ്രസ് നേതാവായ അജ്മൽ
കെ.എസ്.ഇ.ബി ഓഫീസിനുമുന്നില് പ്രതിഷേധിച്ച യൂത്ത് കോണ്ഗ്രസ് പ്രവർത്തകന് അജ്മലിന്റെ പിതാവ് കുഴഞ്ഞുവീണു
യൂണിറ്റിന് 3.25 രൂപയാണ് പുതുക്കിയ നിരക്ക്.
ഉപഭോക്താക്കൾ അടയ്ക്കുന്ന തുക കെ.എസ്.ഇ.ബി അക്കൗണ്ടിലേക്ക് യഥാസമയം ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം.
ലൈൻ പൊട്ടിയ വിവരം കെഎസ്ഇബിയെ അറിയിച്ചിട്ടും ദിവസങ്ങളോളം തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാർ പറഞ്ഞു
മേരികുളം സ്വദേശി ആഗസ്തിക്കാണ് വൻ തുകയുടെ വൈദ്യുതബിൽ ലഭിച്ചത്.
മൂവായിരത്തോളം വിദ്യാർഥികളുടെ പഠനം ഇരുട്ടിലായി
വള്ളിച്ചെടികൾ പടർന്നു കയറുന്നത് തടയാൻ കെ.എസ്.ഇ.ബി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും
തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശി വിനീത് കൃഷ്ണ് വിപിയെയാണ് സസ്പെന്ഡ് ചെയ്തത്
സർക്കാരിന്റെ നയങ്ങൾ നടപ്പിലാക്കാനാണ് തന്നെ കെഎസ്ഇബിയിലെത്തിച്ചതെന്നാണ് ബിജു പ്രഭാകർ ചുമതലയേറ്റയുടൻ പറഞ്ഞത്
ഇടുക്കിയിൽ 33 ശതമാനം വെള്ളം മാത്രമാണുള്ളത്
കോഴിക്കോട് ഗാന്ധി നഗർ കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ പതിനഞ്ച് ദിവസത്തിനകം റിപ്പോർട്ട് നൽകണം