സുമനസുകള്‍ കൈകോര്‍ത്തു; ഒമാനില്‍ കുടുങ്ങിയ ഉണ്ണി നാരായണന് നാട്ടിലേക്ക്
താമസിച്ചിരുന്ന ഫ്ളാറ്റിന്റെ ഉടമയായ സ്വദേശി നല്കിയ കേസിനെ തുടര്‍ന്ന് ഒമാനില്‍ കുടുങ്ങിയ ഇദ്ദേഹത്തിന് ഒമാനിലെ വര്‍ക്കല നിവാസികളുടെ കൂട്ടായ്മയാണ് സഹായഹസ്തം നീട്ടിയത്സുമനസുകള് കൈകോര്‍ത്തപ്പോള്‍...