Light mode
Dark mode
മൂന്നാർ ഡിപ്പോയിൽ നിന്ന് എല്ലാ ദിവസവും രാവിലെ 9 മണിക്ക് പുറപ്പെട്ട് വൈകുന്നേരം 6 മണിയോടെ തിരിച്ചെത്തുന്ന വിധത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്
ബസ് അമിത വേഗതയിലായിരുന്നെന്ന് യാത്രക്കാര്
ഇടുക്കി നെടുംകണ്ടം ഡിപ്പോയിലെ ബസാണ് സ്പീഡ് ഗവർണർ ഇല്ലാതെ സർവീസ് നടത്തിയത്.
'ടൂറിസ്റ്റ് ബസ് മുന്നിലെ വാഹനവുമായി കൃത്യമായി അകലം പാലിച്ചില്ല'
പ്രാഥമിക അന്വേഷണ റിപ്പോർട്ട് ജില്ല ട്രാൻസ്പോർട്ട് ഓഫീസർ കൈമാറി
കൊല്ലത്ത് നിന്ന് വടക്കഞ്ചേരിയിൽ എത്തിച്ചപ്പോൾ മാധ്യമങ്ങളോടാണ് ജോമോന്റെ പ്രതികരണം.
ട്രാൻസ്പോർട്ട് കമ്മിഷണർ നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദേശം നൽകി
'പരിക്കേറ്റവരെ വേഗം ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും തിരിച്ചുവരുമ്പോൾ കൈയും കാലുമെല്ലാം വിറയ്ക്കുകയായിരുന്നു'
ബസിലുണ്ടായിരുന്നവരെ വളരെ സാഹസികമായാണ് പുറത്തെടുത്തത്. അപകടത്തിൽപ്പെട്ട പലരുടെയും ശരീരഭാഗങ്ങൾ അറ്റുപോയ നിലയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
'രണ്ടുമൂന്ന് കുട്ടികൾ ബസിനടയിൽ പെട്ടിരുന്നു. പിന്നീട് ക്രൈയിൻ കൊണ്ടുവന്ന് ബസ് പൊക്കിയാണ് പുറത്തെടുത്തത്'
'അമിതവേഗതയിലായതിനാല് ടൂറിസ്റ്റ് ബസിന് നിയന്ത്രണം കിട്ടിയില്ല'
മാസങ്ങൾക്ക് ശേഷമാണ് ശമ്പളവിതരണം കൃത്യമായി നടക്കുന്നത്
പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയത്
കൈക്കുഞ്ഞുമായി കയറിയ യാത്രക്കാർ വരെ കണ്ടക്ടറുടെ ബഹളത്തെ തുടർന്ന് ഇറങ്ങിപ്പോയി
തുടക്കത്തിൽ തിരുവനന്തപുരം പാറശാല ഡിപ്പോയിൽ മാത്രമാണ് സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കുക
12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിക്കെതിരെയായിരുന്നു സമരം
12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിക്കെതിരെയുള്ള പണിമുടക്കിൽ പങ്കെടുക്കുന്നവർക്ക് സെപ്റ്റംബർ മാസത്തെ ശമ്പളം നൽകേണ്ടെന്നാണ് തീരുമാനം
ജാമ്യ ഹർജിയിൽ തിരുവനന്തപുരം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു
പരീക്ഷണാടിസ്ഥാനത്തിൽ പാറശാല ഡിപ്പോയിലാണ് പരിഷ്കരണം നടപ്പാക്കുന്നത്
ഹർത്താലുകളിൽ വിവിധ പാർട്ടിക്കാർ നഷ്ടം വരുത്തിയ കണക്കുകൾ ചൂണ്ടിക്കാട്ടി പ്രോപ്പർ ചാനൽ പ്രതിനിധി