Light mode
Dark mode
കോഴിക്കോട് തിരുവമ്പാടിയിൽ നിന്നും കക്കാടംപൊയിലിലേക്ക് പോവുന്ന കെ എസ് ആർ ടി സി ബസിന്റെ ഡ്രൈവർ പ്രകാശനെയാണ് ബസ്സ് ഓടിക്കൊണ്ടിരിക്കെ മർദിച്ചത്
അങ്കമാലിയില്‍ നിന്നും തൊട്ടില് പാലത്തിന് പോവുകയായിരുന്ന കെഎസ്ആര്‍ടി ബസിലാണ് 36കാരി പ്രസവിച്ചത്
പുതിയ കണ്സഷന് സോഫ്റ്റ് വെയറിന്റെ പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് വിശദീകരിച്ചു നല്കി
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അറിയിച്ചു.
ഘട്ടം ഘട്ടമായി 22 ഇടത്ത് സ്കൂളുകള്‍ തുടങ്ങാനാണ് തീരുമാനം
ഷെഡ്യൂൾ ചെയ്ത ഉയർന്ന ക്ലാസ് സർവീസിന് പകരം ലോവർ ക്ലാസ് സർവീസ് ഉപയോഗിച്ചാണ് യാത്രക്കാർ യാത്ര ചെയ്തതെങ്കിൽ യാത്രാനിരക്കിലെ വ്യത്യാസം തിരികെനൽകും
ഡ്രൈവർ യദു അശ്ലീല ആംഗ്യം കാണിച്ചെന്ന മേയറുടെ പരാതിയിൽ ആണ് നടപടി.
യാത്രകളിൽ ലഘുഭക്ഷണം നൽകാൻ ബസുകൾക്കുള്ളിൽ വെൻഡിങ് മെഷീനുകളും സ്ഥാപിക്കും
കഴിഞ്ഞ മാസത്തെ ശമ്പളത്തിന്റെ ആദ്യ ഗഡു പോലും ഇതുവരെ കൊടുക്കാൻ കഴിഞ്ഞിട്ടില്ല
കേസിൽ കണ്ടക്ടറുടെയും തമ്പാനൂർ ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്ററുടെയും ചോദ്യം ചെയ്യൽ തുടരുകയാണ്
മേയർക്കും എം.എൽ.എയ്ക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്
ടിക്കറ്റ് എടുത്തപ്പോൾ കണ്ടക്ടർ മോശമായി സംസാരിച്ചെന്നും പരാതിക്കാരി
ജോലിക്കെടുക്കുന്ന സമയം യദു വിവിധ കേസുകളിൽ പ്രതിയായിരുന്നെന്നും പൊലീസ്
മേയർ ആര്യാ രാജേന്ദ്രൻ, സച്ചിൻദേവ് എം.എൽ.എ, കണ്ടാലാറിയാവുന്ന മറ്റ് മൂന്ന് പേർ എന്നിവർക്കെതിരെയാണ് കേസ്
ഡ്രൈവർ മേയർക്കെതിരെ നൽകിയ രണ്ട് പരാതികളും പൊലീസ് പരിശോധിക്കുന്നുണ്ട്.
കെ.എസ്.ആർ.ടി.സിയുടെ പരാതിയിൽ മോഷണക്കുറ്റത്തിനാണ് കേസെടുത്തത്.
Kerala mayor row: Memory card missing from KSRTC bus | Out Of Focus
ബസിനുള്ളിലെ ദൃശ്യങ്ങൾ ലഭിക്കില്ലെന്ന് കന്റോൺമെന്റ് പൊലീസ്
Mayor-MLA couple confronts KSRTC driver | Out Of Focus
കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് വാഹനം കുറുകെ ഇട്ടിട്ടില്ല എന്ന മേയറുടെ വാദം സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊളിഞ്ഞിരുന്നു.