Light mode
Dark mode
പട്രോളിങ്ങിന് എത്തിയ ഗ്രേഡ് എസ്ഐ രാജീവ്, എഎസ്ഐ ശ്രീജിത്ത് എന്നിവരെയാണ് സംഘം ആക്രമിച്ചത്.
കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി അജാസ് കുഴൽമന്ദം ആണ് പൊലീസിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്
മഹാരാജാസ് കോളജിലെ യൂണിറ്റ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് മർദനം.
'മുഹമ്മദ് ഷമ്മാസിനെതിരെ വക്കീൽ നോട്ടീസ് അയക്കും'
പൊലീസുകാരോട് ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും അവർ തയാറായില്ലെന്നും പിന്നീട് സഹപ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് ഏറെ വൈകിയാണ് ആശുപത്രിയിൽ എത്തിച്ചതെന്നും നെസിയ ആരോപിച്ചു.
ഹരിനാരായണന്റെ വരികള്‍ക്ക് ദീപക് ദേവ് സംഗീതം നല്കിയിരിക്കുന്നു. മീനാക്ഷിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.