- Home
- Kudumbasree

Kerala
22 May 2018 10:10 PM IST
യോഗ്യതയില്ലാത്തവരെ നിയമിക്കാന്‍ കെ.ടി ജലീല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് മുന്‍ കുടുംബശ്രീ ഡയറക്ടര്‍
നോര്‍ക്കയില്‍ നിന്ന് പുറത്താക്കിയ ഒരാളെ നിയമിക്കാന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹരി കിഷോര്‍ ഐഎഎസ് നിരന്തരം ശിപാര്‍ശ ചെയ്തെന്നും ജയ ആരോപിച്ചുമന്ത്രി കെ.ടി ജലീല്‍ യോഗ്യതയില്ലാത്തവരെ നിയമിക്കാന്‍...

