ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കുഞ്ഞാറ്റ മലയാള സിനിമയിലേക്ക്
ജൂൺ 11-ന് എറണാകുളം ക്രൗൺ പ്ലാസയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഇക്ക പ്രോഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന 'സുന്ദരിയായവൾ സ്റ്റെല്ല' എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം...