Light mode
Dark mode
ഫയർ ഫോഴ്സ് എത്തി തീ അണക്കാൻ ശ്രമിക്കുന്നു
പന്നിത്തടം സ്വദേശി ഹാരിസിന്റെ ഭാര്യ ഷഫീന, മൂന്നു വയസ്സുള്ള മകൾ അജുവ, ഒന്നര വയസ്സുള്ള മകൻ അമൻ എന്നിവരാണ് മരിച്ചത്
ചെറുമാനേംകാട് താമസിക്കുന്ന ഷഫീന, മക്കളായ അജുവ (3), അമൻ (ഒന്നര) എന്നിവരാണ് മരിച്ചത്.
കുന്നംകുളം പോർക്കുളത്ത് ഇന്നു പുലർച്ചെ രണ്ടിനാണ് സംഭവം
കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള യുവതി അപകടനില തരണം ചെയ്തിട്ടില്ല
ഹാര്‍പിക്ക് കമ്പനിയിലെ ഉദ്യോഗസ്ഥരെത്തി പിടികൂടിയവ വ്യാജമാണെന്ന് സ്ഥിരീകരിച്ചു
ബൈക്ക് ഓവർടേക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു
അപകടമുണ്ടാക്കിയ കെ സ്വിഫ്റ്റ് ബസും പിക്ക് അപ്പ് വാനും നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു
കുന്നംകുളം എം.എൽ.എ എ.സി മൊയ്തീൻറെ നേതൃത്വത്തിൽ നഗരസഭ ചെയർപേഴ്സൺ ഉൾപ്പെടെയുള്ളവർ അംഗങ്ങളായ ട്രീ കമ്മിറ്റിയാണ് മരംമുറിക്കാൻ അന്തിമാനുമതി നൽകിയത്.
ശുചിമുറിയില്‍ പോയ യുവതി അവിടെ പ്രസവിക്കുകയായിരുന്നു. ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്നാണ് യുവതിക്ക് പ്രഥമ ശുശ്രൂഷ നല്‍കിയത്.