കുന്നത്തുകളത്തില്‍ നിക്ഷേപക തട്ടിപ്പ്; പ്രതിഷേധം ശക്തം
സര്‍ക്കാരിന് നിക്ഷേപത്തട്ടിപ്പിന്റെ ധാര്‍മ്മിക ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാകില്ലെന്നും സ്ഥാപന ഉടമകളുടെ മുഴുവന്‍ സ്വത്തുക്കളും മരവിപ്പിച്ച് നിക്ഷേപകര്‍ക്ക് ഉടന്‍ പണം തിരികെ ലഭ്യമാക്കണം...