കുവൈത്തിൽ വിദേശികൾക്ക് വ്യക്തിഗത വായ്പകൾ അനുവദിക്കുന്നതിൽ നിയന്ത്രണം
വായ്പ ലഭിക്കുന്നതിനുള്ള ശമ്പള പരിധി ഉയർത്തിയും നിബന്ധനകൾ കടുപ്പിച്ചുമാണ് പല ബാങ്കുകളും വായ്പകൾക്ക് നിയന്ത്രണം വരുത്തിയത്കുവൈത്തിൽ വിദേശികൾക്ക് വ്യക്തിഗത വായ്പകൾ അനുവദിക്കുന്നതിൽ ബാങ്കുകൾ നിയന്ത്രണം...