- Home
- Kuwait minister

Kuwait
9 Oct 2023 2:04 AM IST
ഇന്ത്യൻ അംബാസഡർ കുവൈത്ത് വൈദ്യുതി-ജല വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക കുവൈത്ത് വൈദ്യുതി-ജല വകുപ്പ് മന്ത്രി ഡോ. ജാസിം മുഹമ്മദ് അബ്ദുല്ല അൽ ഒസ്താദുമായി കൂടിക്കാഴ്ച നടത്തി. പുനരുപയോഗ ഊർജം, കൃഷി എന്നീ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിനുള്ള സാധ്യത...

Gulf
18 May 2018 12:57 AM IST
നിസ്സാര തുകയുടെ പേരില്‍ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയരുതെന്ന് കുവൈത്ത് മന്ത്രി
100 ദീനാറിൽ കുറഞ്ഞ സാമ്പത്തിക വ്യവഹാരങ്ങളുടെ പേരിൽ യാത്രാവിലക്ക് ഏർപ്പെടുത്തുന്ന നിയമം പരിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞുനിസ്സാര തുകയുടെ പേരില്‍ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന സാഹചര്യം...

Gulf
9 May 2018 2:53 AM IST
വിസാ നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന രാജ്യങ്ങളിൽ നിന്ന് ഈ വർഷം കുവൈത്തിലെത്തിയത് അരലക്ഷത്തോളം പേർ
പാകിസ്താൻ , ബംഗ്ലാദേശ് , ഇറാൻ , ഇറാഖ് , അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് തൊഴിൽ വിസയിലും അല്ലാതെയും എത്തിയവരുടെ കണക്കാണിത്നേരത്തെ വിസാ നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന അഞ്ചു രാജ്യങ്ങളിൽ നിന്ന് ഈ...


