- Home
- Kuwait MPs

Gulf
22 April 2017 4:40 PM IST
ഇന്ധന വില വർദ്ധന ചർച്ച ചെയ്യാൻ അടിയന്തര സമ്മേളനം വിളിക്കണമെന്ന് കുവൈത്ത് എംപിമാര്‍
35ഓളം എംപിമാർ ചേർന്നാണ് ഇന്ധന നിരക്ക് വർദ്ധന ചർച്ച ചെയ്യണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്കുവൈത്തിൽ ഇന്ധന വില വർദ്ധന ചർച്ച ചെയ്യാൻ പാര്‍ലമെന്റ് അടിയന്തരമായി സമ്മേളിക്കണമെന്നു ഒരു കൂട്ടം എം.പിമാർ...

