ഗസ്സയിലേക്കുള്ള അവശ്യ വസ്തുക്കളുമായി തുര്‍ക്കി കപ്പല്‍
ലേഡി ലെയ്ലയെന്ന കപ്പലില്‍ 10,000 ടണ്‍ ഭക്ഷ്യ വസ്തുക്കള്‍ക്കു പുറമെ പെരുന്നാളിനുള്ള കളിപ്പാട്ടങ്ങളുമുണ്ട്. ഇസ്രയേലിലെ അഷ്ദോദ് തീരത്തെത്തുന്ന കപ്പലില്‍ നിന്ന് ചരക്കുകള്‍ കരമാര്‍ഗം പെരുന്നാളിന് മുമ്പ്...