ലക്ഷ്മിപതി ബാലാജി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ചിരിച്ചുകൊണ്ട് പന്തെറിയുകയും ബാറ്റ് ചെയ്യുകയും ചെയ്യുന്ന താരം എന്നാണ് ബാലാജി പൊതുവെ അറിയപ്പെടുന്നത്.ഇന്ത്യന്‍ താരം ലക്ഷ്മിപതി ബാലാജി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്നും...