ലേബര്‍ ക്യാമ്പില്‍ ഇഫ്താര്‍ സംഘടിപ്പിച്ച് ലാല്‍ കെയേഴ്സ്
ബഹ്റൈന്‍ ലാല്‍ കെയേഴ്സ്, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സുമായി സഹകരിച്ച് സല്‍മാബാദിലെ ലേബര്‍ ക്യാമ്പില്‍ ഇഫ്താര്‍ സംഗമം നടത്തി.മലബാര്‍ ഗോള്‍ഡ് നടത്തുന്ന സാമൂഹിക ഇടപെടലുകളെ മാനിച്ച് ലാല്‍ കെയേഴ്സ്...