Light mode
Dark mode
ഒമാന്റെ പരീക്ഷണ റോക്കറ്റായ ദുഖ്മ് 1ന്റെ കുതിപ്പ് ഒരു നാഴികക്കല്ലായി മാറി
രാവിലെ 10.05ന് ദുഖ്മിലെ ഇത്ലാഖ് സ്പേസ് ലോഞ്ചിൽ നിന്നാണ് റോക്കറ്റ് കുതിച്ചുയർന്നത്
റോക്കറ്റിന്റെ വലിപ്പത്തിനും വേഗതയ്ക്കും നിലവിലെ കാറ്റിന്റെ വേഗത അനുകൂലമല്ലെന്ന് കണ്ടെത്തിയാണ് വിക്ഷേപണം മാറ്റിയത്