ആഗോള ഇസ്ലാമിക് ഫിനാന്‍സ് മേഖലയില്‍ പ്രമുഖ ശക്തിയായി സൗദി
ലോക ഇസ്ലാമിക ഫിനാന്‍സ് മേഖല അഭൂതപൂര്‍വ്വമായ വളര്‍ച്ച കൈവരിച്ചു വരുന്നതായി സൗദി ദേശീയ ബാങ്ക് ഗവര്‍ണര്‍ അയ്മന് അല്‍ സയാരി പറഞ്ഞു. ഇസ്ലാമിക് ഫിനാന്‍സിന്റെ മൂലധനം 11.2 ട്രില്യണ്‍ റിയാലായി ഉയര്‍ന്നു....