Light mode
Dark mode
യുഎസ് പ്രസിഡൻ്റ് ജോ ബൈഡനും ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണും വെടിനിർത്തലിൻ്റെ മധ്യസ്ഥതയിൽ പങ്കാളികളായിരുന്നുവെന്നും ബൗഹബിബ് പറഞ്ഞു.
ലബനാൻ ജനതയ്ക്കുള്ള പിന്തുണയെന്ന നിലയിലാണ് സഹായമെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തു
2006ൽ നടന്ന 34-ദിന യുദ്ധത്തിലായിരുന്നു അവസാനമായി അതിർത്തി കടന്നുള്ള ഇസ്രായേൽ ആക്രമണം
കഴിഞ്ഞ ദിവസം തെൽഅവീവും ഐലാത്തും ലക്ഷ്യമിട്ട് ഇറാഖിൽനിന്ന് മിസൈലുകൾ എത്തിയതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു
ലബനൻ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പലായനത്തെയാണ് അഭിമുഖീകരിക്കുന്നതെന്നാണ് റിപ്പോർട്ട്
ഹിസ്ബുല്ലയെ ലക്ഷ്യമിട്ടുകൊണ്ടുള്ള പരിമിതമായ ആക്രമണമെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു
യുഎസ് നേതൃത്വത്തിൽ ജർമനി, ഫ്രാൻസ്, വിവിധ അറബ് രാജ്യങ്ങൾ എന്നിവർ മുന്നോട്ടുവച്ച 21 ദിന വെടിനിർത്തൽ നിർദേശം അംഗീകരിക്കാൻ ഇസ്രായേൽ തയാറാകണമെന്ന് അന്നലീന ബെയർബോക്ക് ആവശ്യപ്പെട്ടു
'രണ്ട് പുരാതന ജനതയായ ജൂതന്മാരും പേർഷ്യക്കാരും സമാധാനത്തോടെ കഴിയുന്ന നാൾ വരും. ഇറാനും ഇസ്രായേലും സമാധാനത്തിൽ പുലരുന്ന ദിനം വരും.'
ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെങ്കിൽ ഇറാൻ പ്രതികരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഹൂതി നിയന്ത്രണത്തിലുള്ള ഹുദൈദ തുറമുഖത്തും റാസ് ഈസയിലുമാണ് വ്യോമാക്രമണം നടന്നത്
യുദ്ധം തന്നെ അധാർമികമാണ്. എങ്കിലും അതിലും ചില ധാർമികതയെ സൂചിപ്പിക്കുന്ന നിയമങ്ങളുണ്ടെന്നും മാർപാപ്പ
യു.എൻ പൊതുസഭയുടെ 79ാം സെഷനിൽ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയാണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്
ലബനാനിലെ ഇസ്രായേല് കരയാക്രമണത്തെ എതിർക്കുമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം വാർത്താകുറിപ്പിൽ വ്യക്തമാക്കി
ബെയ്റൂത്തിലും മറ്റും ഇസ്രായേൽ ആക്രമണത്തെ തുടർന്ന് തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി മൃതദേഹങ്ങൾ കുടുങ്ങി കിടക്കുന്നതായും റിപ്പോർട്ടുണ്ട്.
Mediascan | Messenger Blast
വിമാനം എയർപോർട്ടിൽ ലാൻഡ് ചെയ്താൽ ആക്രമിക്കുമെന്ന് ഭീഷണി
വ്യാപകമായി ബോംബാക്രമണം നടന്ന ദാഹിയ പട്ടണത്തിലേക്ക് ആംബുലൻസുകൾക്ക് പോലും എത്തിച്ചേരാൻ കഴിഞ്ഞില്ല
ഇസ്രായേൽ വ്യോമാക്രമണം രൂക്ഷമായ സാഹചര്യത്തിൽ ലെബനനിലുള്ള തങ്ങളുടെ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാൻ ജപ്പാൻ ഭരണകൂടം ആവശ്യപ്പെട്ടു.
വെടിനിർത്തൽ തള്ളിയ ഇസ്രായേൽ ആക്രമണം ശക്തമാക്കി
ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല ഡ്രോൺ കമാൻഡർ മുഹമ്മദ് ഹുസൈൻ സുറൂർ കൊല്ലപ്പെട്ടു