Light mode
Dark mode
മൂന്നാം കക്ഷിയാണ് പരാതി നൽകിയിരിക്കുന്നത് എന്നതിനാൽ നിയമോപദേശം ഇല്ലാതെ തുടർനടപടി സ്വീകരിക്കില്ലെന്ന് പൊലീസ്
സിദ്ദീഖ് എവിടെയെന്നതിൽ ഇപ്പോഴും അന്വേഷണ സംഘത്തിന് വ്യക്തതയില്ല.
റിസോർട്ട് നിർമാണത്തിന് ആന്തൂർ നഗരസഭ അനുമതി നൽകിയോയെന്നാണ് വിജിലൻസ് പരിശോധിക്കുന്നത്
കേസ് തമിഴ്നാടിന് കൈമാറില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പുനൽകിയതായി ഷാരോണിന്റെ കുടുംബം നേരത്തെ അറിയിച്ചിരുന്നു.
എ.ബി.വി.പി പ്രവർത്തകരാണ് ജലീലിനെതിരെ പരാതി നൽകിയത്.
കന്യാസ്ത്രീയുടെ മൊഴി പോലും വിലക്കെടുക്കാതെയായിരുന്നു കോടതി ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയതെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി
ഇരയ്ക്കെതിരെ പരാമർശമില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശത്തില്‍ പറയുന്നു.