വിദേശ വനിതയുടെ ദുരൂഹ മരണം ശ്വാസം മുട്ടിയാകാമെന്ന് ഫോറന്‍സിക് വിദഗ്ധര്‍
അന്തിമ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം കൈമാറുംതിരുവനന്തപുരത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിദേശ വനിത ലിഗയുടേത് ശ്വാസം മുട്ടിയുളള മരണമാകാമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. രണ്ട് ദിവസത്തിനുള്ളില്‍...