ലിനിയുടെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് തിരുവനന്തപുരത്ത് അനുസ്മരണ സന്ധ്യ
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മന്ത്രിമാരും നിരവധി നഴ്സിങ്ങ് വിദ്യാര്‍ഥികളും പങ്കെടുത്തുനിപ വൈറസ് ബാധിച്ച് മരിച്ച നഴ്സ് ലിനിയുടെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച്...