- Home
- Liquefied natural gas

Qatar
21 Jun 2022 1:25 PM IST
ദ്രവീകൃത പ്രകൃതി വാതക ഉല്‍പ്പാദനം; ഖത്തറിനോട് കൈകോര്‍ക്കാന്‍ ഇറ്റാലിയന്‍, അമേരിക്കന്‍ കമ്പനികള്‍
ദ്രവീകൃത പ്രകൃതി വാതക ഉല്‍പ്പാദന മേഖലയില്‍ പുതിയ പങ്കാളികളെ പ്രഖ്യാപിച്ച് ഖത്തര്‍ എനര്‍ജി. ഇറ്റാലിയന്‍ എണ്ണക്കമ്പനിയായ എനിയും അമേരിക്കന്‍ വാതക കമ്പനിയായ കൊനോക്കോ ഫിലിപ്സുമാണ് ഖത്തര്‍ എനര്‍ജിയുമായി...

