ശബരിമല കര്‍മ സമിതി പ്രവര്‍ത്തകന്റെ മരണം തലയ്ക്ക് ക്ഷതമേറ്റെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റ്മോട്ടത്തില്‍ ചന്ദ്രന് ഉണ്ണിത്താന്റെ മരണം തലയ്ക്കേറ്റ ക്ഷതവും തുടര്‍ന്നുള്ള രക്തസ്രാവവും മൂലമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.