പൊലീസ് സ്റ്റേഷന് നേരെ ആര്.എസ്.എസ് ജില്ലാ പ്രചാരക് ബോംബെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
സംഘര്‍ഷം നിയന്ത്രിക്കാന്‍ നിന്ന പൊലീസുകാരുടെ തൊട്ടുമുന്നിലാണ് ബോംബുകള്‍ വീണത്. ഇതോടെ പൊലീസുകാര്‍ ചിതറിയോടുകയായിരുന്നു. ബഹളത്തിനിടെ നെടുമങ്ങാട് എസ്.ഐയുടെ കൈ ഒടിഞ്ഞു...