‘‘നക്ഷത്രങ്ങൾക്കിടയിലുള്ള മകൾക്ക് കാണാനായി പി.എസ്.ജിക്കായി അയാൾ കപ്പുയർത്തും’’
"അവളോടൊപ്പമുള്ള ആ ചിത്രം ഇന്നും എന്റെമനസ്സിലുണ്ട്. അന്ന് ബെർലിനിലെ ചാമ്പ്യൻസ് ലീഗ് വിജയത്തിന് ശേഷം ബാഴ്സ ഫ്ലാഗിനൊപ്പമുള്ള ആ ചിത്രം മായാതെ നിൽക്കുന്നു. അതേ ചിത്രം ഇന്ന് പിഎസ്ജിയോടൊപ്പവും...