- Home
- Lusail Boulevard

Qatar
30 Dec 2024 11:16 PM IST
പുതുവർഷത്തെ വരവേൽക്കാൻ വെടിക്കെട്ടും ആഘോഷങ്ങളുമൊരുക്കി ഖത്തറിലെ ലുസൈൽ ബൊലേവാദ്
ദോഹ: പുതുവർഷത്തെ വരവേൽക്കാൻ വെടിക്കെട്ടും ആഘോഷങ്ങളുമൊരുക്കി ഖത്തറിലെ ലുസൈൽ ബൊലേവാദ്. നാളെ വൈകിട്ട് ആറ് മണിമുതൽ ആഘോഷ പരിപാടികൾ തുടങ്ങും.വൈകിട്ട് ആറ് മണിക്ക് ലേസർ ഷോയോടെയാണ് പരിപാടികൾ തുടങ്ങുന്നത്....


