യമനില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; നാല്പത് ഹൂതികളെ വധിച്ചു
യമന്‍ സമാധാന ചര്‍ച്ച തുടങ്ങാനിരിക്കെ യമനില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ നാല്പതിലേറെ ഹൂതികളെ വധിച്ചു. ഇതിന് പിന്നാലെ ഹൂതികള്‍ സൗദിയിലെ ജിസാനിലേക്ക് നടത്തിയ മിസൈലാക്രമണത്തില്‍ രണ്ട് പേര്‍ക്ക്...