Light mode
Dark mode
പല രാത്രികളിലും ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഞാനെന്റെ ഭാര്യ കവിതയോട് പറയും
ആധുനികതയും സാങ്കേതിക മികവും സുരക്ഷ സജ്ജീകരണങ്ങളും നിരവധി ഉള്‍പ്പെടുത്തി രൂപ കല്പന ചെയ്തിരിക്കുന്ന ഹെലികോപ്ടര്‍ ജര്‍മനിയിലെ എയര്‍ബസ് കമ്പനിയില്‍ നിന്നുള്ളതാണ്.
തിരുവനന്തപുരം മാൾ ഈ വർഷാവസാനം തന്നെ പ്രവർത്തനം തുടങ്ങുമെന്നും നിയമ പ്രശ്നങ്ങൾ അവസാനിച്ചതോടെ കോഴിക്കോട്ടെ മിനി ഷോപ്പിംഗ് മാളിന്റെ പണി തുടങ്ങിയെന്നും യൂസഫ് അലി പറഞ്ഞു.
കുമരകം സ്വദേശിയായ ക്യാപ്റ്റന്‍ അശോക് കുമാറാണ് വലിയ അപകടമുണ്ടാകാതെ കോപ്റ്റര്‍ താഴെയിറക്കിയത്.
വ്യോമയാന മന്ത്രാലയത്തിലെ വിദഗ്ധര്‍ പരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഹെലികോപ്ടര്‍ പനങ്ങാട് നിന്നും നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് നീക്കിയത്