- Home
- M M Mani

Kerala
7 April 2018 2:09 PM IST
വിഎസിനെ തള്ളി എം എം മണി; മാധ്യമങ്ങള്‍ വിഎസിനെക്കൊണ്ട് പലതും പറയിപ്പിക്കുകയാണെന്ന് രാജേന്ദ്രന്
മൂന്നാറുകാര് പണ്ട് ഓടിച്ചുവിട്ട വിഎസിന്റെ പൂച്ച വീണ്ടും അവിടെയെത്തിയിട്ടുണ്ട്. ചില നിക്ഷിപ്ത താല്പര്യക്കാരാണ് വിവാദത്തിന് പിന്നിലെന്നും എം എം മണി. മൂന്നാറില്‍ കയ്യേറ്റം നടക്കുന്നില്ലെന്ന് എം എം മണി...

















