Light mode
Dark mode
ഫോട്ടോ ഗാലറി | 90 വയസ്സ് തികഞ്ഞ എം.ടിയുടെയും മധുവിന്റെയും ചലച്ചിത്രജീവിതത്തിലെ ചിത്രങ്ങളുടെ എക്സിബിഷനില്‍ നിന്ന് മാധ്യമ വിദ്യാര്‍ഥി സി.എം റഈബ പകര്‍ത്തിയ ഏതാനും ചിത്രങ്ങള്‍.
ക്യാമറയ്ക്കു മുന്നിലും പിന്നിലും മധുസാറിൻ്റെ സ്നേഹം അനുഭവിക്കാന്‍ എനിക്കു ഭാഗ്യം കിട്ടി
ഞങ്ങൾ കുട്ടികൾക്ക് പ്രേംനസീറിനോടും വിൻസന്റിനോടും സുധീറിനോടും ജയനോടും ഒക്കെയാണ് അന്ന് മുടിഞ്ഞ ഭ്രമം
മധു എന്ന രണ്ടക്ഷരം പിന്നീട് മലയാള സിനിമയോളം വളർന്നു. സിനിമയുടെ വ്യത്യസ്ത കാലങ്ങളെ അടയാളപ്പെടുത്തി
ആറുപതിറ്റാണ്ട് നീണ്ട മധുവിന്റെ സിനിമാ ജീവിതം ഇന്നും ഒരു വിസ്മയമാണ് സിനിമാ ആസ്വാദകര്‍ക്ക്
റെഡ് അലെര്‍ട്ട് പിന്‍വലിക്കും വരെ ക്വാറികളുടെ പ്രവര്‍ത്തനം പൂര്‍ണമായി നിര്‍ത്തലാക്കിയെന്നും കലക്ടര്‍ അറിയിച്ചു.