- Home
- Madrasa Student

Kerala
2 Nov 2021 10:29 AM IST
മദ്രസ വിദ്യാർത്ഥിയെ ആക്രമിച്ച കേസിലെ മുന്‍ ആര്.എസ്.എസ് പ്രവര്‍ത്തകനായ പ്രതിയെ അജ്ഞാതർ ആക്രമിച്ചു
കഴിഞ്ഞ 19 ന് മദ്രസ്സ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന ആനപ്പടി ഫലാഹുൽ മുസ്ലിമീൻ മദ്രസ്സയിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ചെമ്മല റഷീദിന്റെ മകൻ ഖാജയെ രാമനാഥൻ ആക്രമിച്ചിരുന്നു

